KSFE logo

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രി

സ്വതന്ത്രചുമതയുള്ള ടൂറിസം വകുപ്പിന്‍റെ അമരക്കാരനായി അല്‍ഫോന്‍സ് കണ്ണന്താനം ചുമതലയേറ്റൂ. പ്രഗല്‍ഭനായ കഅട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഭരണപരിചയമുള്ള കണ്ണന്താനം ടൂറിസം രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരും കോട്ടയം കലക്ടര്‍ എന്ന നിലയില്‍ സമ്പൂര്‍ണ്ണസാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരമാക്കി കോട്ടയത്തെ മാറ്റി. ഡല്‍ഹി കമ്മീഷണര്‍ എന്ന നിലയില്‍ അനൗദ്യോഗിക കെട്ടിടങ്ങള്‍ എല്ലാം പൊളിച്ചുമാറ്റി കാഞ്ഞിരപ്പള്ളി എം.എല്‍.എ. എന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് ശോഭിച്ചു.

മികച്ച ഭരണാധികാരിയും അഴിമതി രഹിതനും, ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനുള്ള കഴിവും അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ മികച്ച വ്യക്തികളിലൊരാളാക്കി.

ഇന്ത്യന്‍ സമ്പത്ത്വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയുടെ സമഗ്രസംഭാവന പുതിയ ദിശയിലൂടെ കടന്നു വരുവാന്‍ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനം സാധ്യമാകുമെന്ന് ആശംസിക്കാം

സ്സ് ഈ രംഗത്ത് നടക്കുന്നു.ബോണ്ട് ടൂറിസം ജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071