KSFE logo

കേരള സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തില്‍

ഒരു കോടിയിലധികം സഞ്ചാരികളാണ് ആണ്ടുതോറും ഈ സ്വപ്നഭൂമി ആതിഥ്യമരുളുന്നത്.

1. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ നൂറിലധികം ടൂറിസം പദ്ധതികള്‍ നിര്‍മ്മാണം ആരംഭിച്ചു.
2. ലോകോത്തര ടൂറിസം പദ്ധതിയായ ജടായുപാറ ടൂറിസം പദ്ധതി പ്രവര്‍ത്തനസജ്ജമാക്കും
3. ടൂറിസ്റ്റുകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാന്‍ ഗ്രീന്‍ കാര്‍പെറ്റ്
4. മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിവരുന്നു.
5. ലോക സാംസ്ക്കാരിക ചരിത്രത്തില്‍ ഇടം നേടയ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സ്ഥിരം വേദി ഒരുക്കും
6. തലശ്ശേരിയുടെ ചരിത്ര – സാംസ്ക്കാരിക പൈതൃകങ്ങളും സംരക്ഷണാര്‍ത്ഥം ബൃഹത്പദ്ധതി
7. ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി
8. രണ്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വ്യാപാരപാതയുടെ പുനരുദ്ധാരണത്തിന് സ്പൈസ് റൂട്ട് പദ്ധതി
9. ഉത്തര മലബാറിലെ നദികളും കായലുകളും ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് ക്രൂസ് ടൂറിസം പദ്ധതി
10. സ്പിരിച്വല്‍ ടൂറിസം പദ്ധതി പ്രകാരം ശ്രീപത്മനാഭ-ആറډുള-ശബരിമല ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനസൗകര്യ വികസനം
11. പ്രസാദ് സ്കീമിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്ര വികസനം
12. പൈതൃകഗ്രാമങ്ങളുടെ സംരക്ഷണത്തിന് വിപുലമായ പദ്ധതികള്‍
13. കെ.ടി.ഡി.സി.യുടെ കീഴില്‍ മുഴപ്പിലങ്ങാട്, കോഴിക്കോട്, കന്യാകുമാരി എന്നിവിടങ്ങളില്‍ പുതിയ ഹോട്ടല്‍ പദ്ധതികള്‍
14. തിരുവനന്തപുരം, ഗുരുവായൂര്‍, കോഴിക്കോട്, പൊന്‍മുടി എന്നിവിടങ്ങളില്‍ പുതിയ ഗസ്റ്റ് ഹൗസ് ബ്ലോക്കുകള്‍
15. നെയ്യാര്‍ ഡാം, മലമ്പുഴ എന്നിവിടങ്ങളില്‍ കെ.ടി.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍
16. നൂതനവിവര വിനിമയ സാങ്കേതികവിദ്യ (ഐ.സി.റ്റി) ഉപയോഗിച്ച് ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ വിപുലമായ പ്രചാരണം
17. കൂടുതല്‍ ആഭ്യന്തര-അന്തര്‍ദേശീയ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ വിപണികള്‍ കണ്ടെത്തുന്നു.
18. വിനോദസഞ്ചാരികള്‍ക്കായി റെയില്‍-വ്യോമനായ സൗകര്യങ്ങള്‍ ഒരുക്കുവാനായി ധാരണാപത്രങ്ങള്‍
19. മാനവശേഷി വികസനത്തിന് പ്രത്യേക പരിപാടികള്‍
20. പ്രധാനടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു
21. തദ്ദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന് പ്രത്യേക മിഷന്‍
22. ടൂറിസം പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജനസമിതികള്‍

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071